Deuteronomy · chapter 12 · verse 22
Deuteronomy 12:22 in Malayalam
കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
Kalamaanineyum pullimaanineyum tinnunnatupole ninakku avaye tinnaam; shuddhannum ashuddhannum orupole tinnaam.
Deuteronomy 12:22 in English
- King James Version (KJV)
- Even as the roebuck and the hart is eaten, so thou shalt eat them: the unclean and the clean shall eat [of] them alike.
- World English Bible (WEB)
- Even as the gazelle and as the deer is eaten, so you shall eat of it. The unclean and the clean may eat of it alike.
- American Standard Version (ASV)
- Even as the gazelle and as the hart is eaten, so thou shalt eat thereof: the unclean and the clean may eat thereof alike.
- Bible in Basic English (BBE)
- It will be your food, like the gazelle and the roe; the unclean and the clean may take of it.
- Darby Translation (DBY)
- Even as the gazelle and the hart is eaten, so thou shalt eat them: the unclean and the clean alike may eat of them.
- Webster's Bible (WBS)
- Even as the roebuck and the hart is eaten, so thou shalt eat them: the unclean and the clean shall eat [of] them alike.
- Young's Literal Translation (YLT)
- only, as the roe and the hart is eaten, so dost thou eat it; the unclean and the clean doth alike eat it.
Read in context
- 20നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവൻ നിന്റെ അതിർ വിശാലമാക്കുമ്പോൾ നീ മാംസം തിന്മാൻ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.
- 21നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
- 22കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
- 23രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
- 24അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.