Skip to content
ThuthiThuthiThuthi
Deuteronomy · chapter 13 · verse 11

Deuteronomy 13:11 in Malayalam

ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

Ini ningngalute itayil ee arutaatta kaaryam natakkaatirippaan takkavannam yisraayelellaam kettu bhayappetenam.

Deuteronomy 13:11 in English

King James Version (KJV)
And all Israel shall hear, and fear, and shall do no more any such wickedness as this is among you.
World English Bible (WEB)
All Israel shall hear, and fear, and shall not do any more wickedness like this among you.
American Standard Version (ASV)
And all Israel shall hear, and fear, and shall do no more any such wickedness as this is in the midst of thee.
Bible in Basic English (BBE)
And all Israel, hearing of it, will be full of fear, and no one will again do such evil as this among you.
Darby Translation (DBY)
and all Israel shall hear, and fear, and shall do no more any such wicked thing as this in thy midst.
Webster's Bible (WBS)
And all Israel shall hear, and fear, and shall do no more any such wickedness as this is, among you.
Young's Literal Translation (YLT)
and all Israel do hear and fear, and add not to do like this evil thing in thy midst.

Read in context

  1. 9അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.
  2. 10അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം.
  3. 11ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
  4. 12നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
  5. 13നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ
Read all of Deuteronomy 13

Cross references

Original words (Hebrew)

Deuteronomy 13:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.