Deuteronomy · chapter 14 · verse 19
Deuteronomy 14:19 in Malayalam
ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു.
Chirakulla izhajaatiyokkeyum ningngalkku ashuddham; avaye tinnarutu.
Deuteronomy 14:19 in English
- King James Version (KJV)
- And every creeping thing that flieth [is] unclean unto you: they shall not be eaten.
- World English Bible (WEB)
- All winged creeping things are unclean to you. They shall not be eaten.
- American Standard Version (ASV)
- And all winged creeping things are unclean unto you: they shall not be eaten.
- Bible in Basic English (BBE)
- Every winged thing which goes flat on the earth is unclean to you and may not be used as food.
- Darby Translation (DBY)
- And every winged crawling thing shall be unclean unto you; they shall not be eaten.
- Webster's Bible (WBS)
- And every creeping animal that flieth [is] unclean to you: they shall not be eaten.
- Young's Literal Translation (YLT)
- and every teeming thing which is flying, unclean it [is] to you; they are not eaten;
Read in context
- 17കുടുമ്മച്ചാത്തൻ, നീർകാക്ക,
- 18പെരുഞാറ, അതതുവിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു.
- 19ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു.
- 20ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.
- 21താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വില്ക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
Cross references
- Philippians 3:19 ഫിലിപ്പിയർ 3:19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
- Leviticus 11:20–23 ലേവ്യപുസ്തകം 11:20–23ചിറകുള്ള ഇഴജാതിയിൽ നാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം. എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം. ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം. ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.