Skip to content
ThuthiThuthiThuthi
Deuteronomy · chapter 14 · verse 20

Deuteronomy 14:20 in Malayalam

ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.

Shuddhiyulla pakshikaleyokkeyum ningngalkku tinnaam.

Deuteronomy 14:20 in English

King James Version (KJV)
[But of] all clean fowls ye may eat.
World English Bible (WEB)
Of all clean birds you may eat.
American Standard Version (ASV)
Of all clean birds ye may eat.
Bible in Basic English (BBE)
But all clean birds you may take.
Darby Translation (DBY)
All clean fowls shall ye eat.
Webster's Bible (WBS)
[But of] all clean fowls ye may eat.
Young's Literal Translation (YLT)
any clean fowl ye do eat.

Read in context

  1. 18പെരുഞാറ, അതതുവിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയാകുന്നു.
  2. 19ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്കു അശുദ്ധം; അവയെ തിന്നരുതു.
  3. 20ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്കു തിന്നാം.
  4. 21താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വില്ക്കാം; നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
  5. 22ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.
Read all of Deuteronomy 14

Original words (Hebrew)

Deuteronomy 14:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.