Skip to content
ThuthiThuthiThuthi
Deuteronomy · chapter 19 · verse 16

Deuteronomy 19:16 in Malayalam

ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ

Oruttante nere akrutyam saaksheekarippaan oru kallassaakshi avannu virodhamaayi ezhunnettaal

Deuteronomy 19:16 in English

King James Version (KJV)
If a false witness rise up against any man to testify against him [that which is] wrong;
World English Bible (WEB)
If an unrighteous witness rises up against any man to testify against him of wrongdoing,
American Standard Version (ASV)
If an unrighteous witness rise up against any man to testify against him of wrong-doing,
Bible in Basic English (BBE)
If a false witness makes a statement against a man, saying that he has done wrong,
Darby Translation (DBY)
If an unrighteous witness rise up against any man to testify against him of an offence;
Webster's Bible (WBS)
If a false witness shall rise up against any man to testify against him [that which is] wrong;
Young's Literal Translation (YLT)
'When a violent witness doth rise against a man, to testify against him apostasy,

Read in context

  1. 14നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.
  2. 15മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.
  3. 16ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ
  4. 17തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം.
  5. 18ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ
Read all of Deuteronomy 19

Cross references

Original words (Hebrew)

Deuteronomy 19:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.