Skip to content
ThuthiThuthiThuthi
Acts · chapter 6 · verse 13

Acts 6:13 in Malayalam

കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;

Kallassaakshikale nirutti: ee manushyan vishuddhasthalattinnum nyaayapramaanattinnum virodhamaayi itavitaate sansaarichchuvarunnu;

Acts 6:13 in English

King James Version (KJV)
And set up false witnesses, which said, This man ceaseth not to speak blasphemous words against this holy place, and the law:
World English Bible (WEB)
and set up false witnesses who said, “This man never stops speaking blasphemous words against this holy place and the law.
American Standard Version (ASV)
and set up false witnesses, who said, This man ceaseth not to speak words against this holy place, and the law:
Bible in Basic English (BBE)
And they got false witnesses who said, This man is for ever saying things against this holy place and against the law:
Darby Translation (DBY)
And they set false witnesses, saying, This man does not cease speaking words against the holy place and the law;
Webster's Bible (WBS)
And set up false witnesses, who said, This man ceaseth not to speak blasphemous words against this holy place, and the law:
Young's Literal Translation (YLT)
they set up also false witnesses, saying, 'This one doth not cease to speak evil sayings against this holy place and the law,

Read in context

  1. 11അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു,
  2. 12ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
  3. 13കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
  4. 14ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു.
  5. 15ന്യായധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.
Read all of Acts 6

Cross references

Original words (Greek)

Acts 6:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.