Deuteronomy · chapter 22 · verse 10
Deuteronomy 22:10 in Malayalam
കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.
Kaalayeyum kazhutayeyum onnichchu pootti uzharutu.
Deuteronomy 22:10 in English
- King James Version (KJV)
- Thou shalt not plow with an ox and an ass together.
- World English Bible (WEB)
- You shall not plow with an ox and a donkey together.
- American Standard Version (ASV)
- Thou shalt not plow with an ox and an ass together.
- Bible in Basic English (BBE)
- Do not do your ploughing with an ox and an ass yoked together.
- Darby Translation (DBY)
- Thou shalt not plough with an ox and an ass together.
- Webster's Bible (WBS)
- Thou shalt not plow with an ox and an ass together.
- Young's Literal Translation (YLT)
- 'Thou dost not plow with an ox and with an ass together.
Read in context
- 8ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.
- 9നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേർന്നുപോകും.
- 10കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.
- 11ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുതു.
- 12നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.