Deuteronomy · chapter 22 · verse 29
Deuteronomy 22:29 in Malayalam
അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
Avalotukoote shayichcha purushan yuvatiyute appannu ampatu vellikkaashu kotukkenam; aval avante bhaaryayaakayum venam. Avan avalkku poraaykavaruttiyallo; avannu tante aayushkaalattorikkalum avale upekshichchukootaa.
Deuteronomy 22:29 in English
- King James Version (KJV)
- Then the man that lay with her shall give unto the damsel’s father fifty [shekels] of silver, and she shall be his wife; because he hath humbled her, he may not put her away all his days.
- World English Bible (WEB)
- then the man who lay with her shall give to the lady’s father fifty shekels of silver. She shall be his wife, because he has humbled her. He may not put her away all his days.
- American Standard Version (ASV)
- then the man that lay with her shall give unto the damsel’s father fifty [shekels] of silver, and she shall be his wife, because he hath humbled her; he may not put her away all his days.
- Bible in Basic English (BBE)
- Then the man will have to give the virgin's father fifty shekels of silver and make her his wife, because he has put shame on her; he may never put her away all his life.
- Darby Translation (DBY)
- then the man that lay with her shall give unto the damsel's father fifty [shekels] of silver, and she shall be his wife, because he hath humbled her; he may not put her away all his days.
- Webster's Bible (WBS)
- Then the man that lay with her shall give to the damsel's father fifty [shekels] of silver, and she shall be his wife; because he hath humbled her, he may not put her away all his days.
- Young's Literal Translation (YLT)
- then hath the man who is lying with her given to the father of the damsel fifty silverlings, and to him she is for a wife; because that he hath humbled her, he is not able to send her away all his days.
Read in context
- 27വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.
- 28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ
- 29അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
- 30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.
Cross references
- Deuteronomy 22:19 ആവർത്തനം 22:19അവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവൾ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
- Deuteronomy 21:14 ആവർത്തനം 21:14എന്നാൽ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വിൽക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവർത്തിക്കരുതു.
- Deuteronomy 22:24 ആവർത്തനം 22:24യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്ക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
Original words (Hebrew)
- man · H376אִישׁ ʼîysh
- lay · H7901שָׁכַב shâkab
- give · H5414נָתַן nâthan
- damsel’s · H5291נַעֲרָה naʻărâh
- father · H1אָב ʼâb
- fifty · H2572חֲמִשִּׁים chămishshîym
- silver · H3701כֶּסֶף keçeph
- wife · H802אִשָּׁה ʼishshâh
- humbled · H6031עָנָה ʻânâh
- may · H3201יָכֹל yâkôl
- away · H7971שָׁלַח shâlach
- days · H3117יוֹם yôwm