Skip to content
ThuthiThuthiThuthi
Deuteronomy · chapter 22 · verse 28

Deuteronomy 22:28 in Malayalam

വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ

Vivaahanishchayam kazhiyaatta kanyakayaaya oru yuvatiye oruttan kantu avale pitichchu avalotukoote shayikkayum avare kantupitikkayum cheytaal

Deuteronomy 22:28 in English

King James Version (KJV)
If a man find a damsel [that is] a virgin, which is not betrothed, and lay hold on her, and lie with her, and they be found;
World English Bible (WEB)
If a man finds a lady who is a virgin, who is not pledged to be married, grabs her and lies with her, and they are found,
American Standard Version (ASV)
If a man find a damsel that is a virgin, that is not betrothed, and lay hold on her, and lie with her, and they be found;
Bible in Basic English (BBE)
If a man sees a young virgin, who has not given her word to be married to anyone, and he takes her by force and has connection with her, and discovery is made of it;
Darby Translation (DBY)
If a man find a damsel, a virgin, who is not betrothed, and lay hold on her, and lie with her, and they be found,
Webster's Bible (WBS)
If a man shall find a damsel [that is] a virgin, who is not betrothed, and lay hold on her, and lie with her, and they be found;
Young's Literal Translation (YLT)
'When a man findeth a damsel, a virgin who is not betrothed, and hath caught her, and lain with her, and they have been found,

Read in context

  1. 26യുവതിയോടോ ഒന്നും ചെയ്യരുതു; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയർത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
  2. 27വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.
  3. 28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ
  4. 29അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
  5. 30അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.
Read all of Deuteronomy 22

Cross references

Original words (Hebrew)

Deuteronomy 22:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.