Deuteronomy · chapter 22 · verse 27
Deuteronomy 22:27 in Malayalam
വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.
Vayalilvechchallo avan avale kantettiyatu; yuvati nilavilichchaalum avale rakshippaan aal illaayirunnu.
Deuteronomy 22:27 in English
- King James Version (KJV)
- For he found her in the field, [and] the betrothed damsel cried, and [there was] none to save her.
- World English Bible (WEB)
- for he found her in the field, the pledged to be married lady cried, and there was no one to save her.
- American Standard Version (ASV)
- for he found her in the field, the betrothed damsel cried, and there was none to save her.
- Bible in Basic English (BBE)
- For he came across her in the open country, and there was no one to come to the help of the virgin in answer to her cry.
- Darby Translation (DBY)
- for he found her in the field, the betrothed damsel cried, and there was no one to save her.
- Webster's Bible (WBS)
- For he found her in the field, [and] the betrothed damsel cried, and [there was] none to save her.
- Young's Literal Translation (YLT)
- for in a field he found her, she hath cried — the damsel who is betrothed — and she hath no saviour.
Read in context
- 25എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തൻ വയലിൽവെച്ചു കണ്ടു ബലാൽക്കാരംചെയ്തു അവളോടുകൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.
- 26യുവതിയോടോ ഒന്നും ചെയ്യരുതു; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയർത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
- 27വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.
- 28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ
- 29അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.