Skip to content
ThuthiThuthiThuthi
Deuteronomy · chapter 23 · verse 17

Deuteronomy 23:17 in Malayalam

യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുതു.

Yisraayelputrimaaril oru veshya untaakarutu; yisraayelputranmaaril purushamaithunakkaaranum untaakarutu.

Deuteronomy 23:17 in English

King James Version (KJV)
There shall be no whore of the daughters of Israel, nor a sodomite of the sons of Israel.
World English Bible (WEB)
There shall be no prostitute of the daughters of Israel, neither shall there be a sodomite of the sons of Israel.
American Standard Version (ASV)
There shall be no prostitute of the daughters of Israel, neither shall there be a sodomite of the sons of Israel.
Bible in Basic English (BBE)
No daughter of Israel is to let herself be used as a loose woman for a strange god, and no son of Israel is to give himself to a man.
Darby Translation (DBY)
There shall be no prostitute amongst the daughters of Israel, nor any Sodomite amongst the sons of Israel.
Webster's Bible (WBS)
There shall be no harlot of the daughters of Israel, nor a sodomite of the sons of Israel.
Young's Literal Translation (YLT)
'There is not a whore among the daughters of Israel, nor is there a whoremonger among the sons of Israel;

Read in context

  1. 15യജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.
  2. 16അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
  3. 17യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുതു.
  4. 18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
  5. 19പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശവാങ്ങരുതു.
Read all of Deuteronomy 23

Cross references

Original words (Hebrew)

Deuteronomy 23:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.