Skip to content
ThuthiThuthiThuthi
Proverbs · chapter 2 · verse 16

Proverbs 2:16 in Malayalam

അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

Atu ninne parastreeyute kayyilninnum chakkaravaakku parayunna anyastreeyute vashattuninnum vituvikkum.

Proverbs 2:16 in English

King James Version (KJV)
To deliver thee from the strange woman, [even] from the stranger [which] flattereth with her words;
World English Bible (WEB)
to deliver you from the strange woman, even from the foreigner who flatters with her words,
American Standard Version (ASV)
To deliver thee from the strange woman, Even from the foreigner that flattereth with her words;
Bible in Basic English (BBE)
To take you out of the power of the strange woman, who says smooth words with her tongue;
Darby Translation (DBY)
To deliver thee from the strange woman, from the stranger who flattereth with her words;
Webster's Bible (WBS)
To deliver thee from the strange woman, [even] from the stranger [who] flattereth with her words;
Young's Literal Translation (YLT)
To deliver thee from the strange woman, From the stranger who hath made smooth her sayings,

Read in context

  1. 14ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.
  2. 15അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
  3. 16അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
  4. 17അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
  5. 18അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
Read all of Proverbs 2

Cross references

Original words (Hebrew)

Proverbs 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.