Skip to content
ThuthiThuthiThuthi
Deuteronomy · chapter 24 · verse 11

Deuteronomy 24:11 in Malayalam

നീ പുറത്തു നില്ക്കേണം; വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.

Nee purattu nilkkenam; vaayippavaangngiyavan panayam ninte atukkal purattu kontuvarenam.

Deuteronomy 24:11 in English

King James Version (KJV)
Thou shalt stand abroad, and the man to whom thou dost lend shall bring out the pledge abroad unto thee.
World English Bible (WEB)
You shall stand outside, and the man to whom you lend shall bring the pledge outside to you.
American Standard Version (ASV)
Thou shalt stand without, and the man to whom thou dost lend shall bring forth the pledge without unto thee.
Bible in Basic English (BBE)
But keep outside till he comes out and gives it to you.
Darby Translation (DBY)
Thou shalt stand outside, and the man to whom thou hast made a loan shall bring out the pledge to thee without.
Webster's Bible (WBS)
Thou shalt stand abroad, and the man to whom thou dost lend shall bring out the pledge abroad to thee:
Young's Literal Translation (YLT)
at the outside thou dost stand, and the man on whom thou art lifting [it] up is bringing out unto thee the pledge at the outside.

Read in context

  1. 9നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വെച്ചു മിര്യാമിനോടു ചെയ്തതു ഓർത്തുകൊൾക.
  2. 10കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിന്നകത്തു കടക്കരുതു.
  3. 11നീ പുറത്തു നില്ക്കേണം; വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.
  4. 12അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.
  5. 13അവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
Read all of Deuteronomy 24

Original words (Hebrew)

Deuteronomy 24:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.