Deuteronomy · chapter 25 · verse 10
Deuteronomy 25:10 in Malayalam
ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.
Cherippazhinynyavante kutumbam ennu yisraayelil avante kutumbattinnu per parayum.
Deuteronomy 25:10 in English
- King James Version (KJV)
- And his name shall be called in Israel, The house of him that hath his shoe loosed.
- World English Bible (WEB)
- His name shall be called in Israel, “The house of him who had his sandal removed.”
- American Standard Version (ASV)
- And his name shall be called in Israel, The house of him that hath his shoe loosed.
- Bible in Basic English (BBE)
- And his family will be named in Israel, The house of him whose shoe has been taken off.
- Darby Translation (DBY)
- And his name shall be called in Israel, The house of him that hath his shoe drawn off.
- Webster's Bible (WBS)
- And his name shall be called in Israel, The house of him that hath his shoe loosed.
- Young's Literal Translation (YLT)
- and his name hath been called in Israel — The house of him whose shoe is drawn off.
Read in context
- 8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചു പറഞ്ഞാൽ
- 9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.
- 10ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.
- 11പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ
- 12അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.