Skip to content
ThuthiThuthiThuthi
Deuteronomy · chapter 25 · verse 8

Deuteronomy 25:8 in Malayalam

അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചു പറഞ്ഞാൽ

Appol avante pattanattile mooppanmaar avane vilippichchu avanotu sansaarikkenam; ennaal ivale parigrahippaan enikku manassilla ennu avan khandichchu paranynyaal

Deuteronomy 25:8 in English

King James Version (KJV)
Then the elders of his city shall call him, and speak unto him: and [if] he stand [to it], and say, I like not to take her;
World English Bible (WEB)
Then the elders of his city shall call him, and speak to him. If he stands and says, “I don’t want to take her,”
American Standard Version (ASV)
Then the elders of his city shall call him, and speak unto him: and if he stand, and say, I like not to take her;
Bible in Basic English (BBE)
Then the responsible men of the town will send for the man, and have talk with him: and if he still says, I will not take her;
Darby Translation (DBY)
Then the elders of his city shall call him and speak unto him; and if he stand to it and say, I like not to take her;
Webster's Bible (WBS)
Then the elders of his city shall call him, and speak to him: and [if] he shall stand [to it] , and say, I like not to take her,
Young's Literal Translation (YLT)
and the elders of his city have called for him, and spoken unto him, and he hath stood and said, I have no desire to take her;

Read in context

  1. 6മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം.
  2. 7സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.
  3. 8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചു പറഞ്ഞാൽ
  4. 9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.
  5. 10ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.
Read all of Deuteronomy 25

Cross references

Original words (Hebrew)

Deuteronomy 25:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.