Skip to content
ThuthiThuthiThuthi
Deuteronomy · chapter 27 · verse 11

Deuteronomy 27:11 in Malayalam

അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ:

Annu moshe janattotu kalpichchatu entennaal:

Deuteronomy 27:11 in English

King James Version (KJV)
And Moses charged the people the same day, saying,
World English Bible (WEB)
Moses commanded the people the same day, saying,
American Standard Version (ASV)
And Moses charged the people the same day, saying,
Bible in Basic English (BBE)
That same day Moses said to the people,
Darby Translation (DBY)
And Moses gave commandment to the people the same day, saying,
Webster's Bible (WBS)
And Moses charged the people the same day, saying,
Young's Literal Translation (YLT)
And Moses commandeth the people on that day, saying,

Read in context

  1. 9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
  2. 10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
  3. 11അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ:
  4. 12നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
  5. 13ശപിപ്പാൻ ഏബാൽപർവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
Read all of Deuteronomy 27

Original words (Hebrew)

Deuteronomy 27:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.