Skip to content
ThuthiThuthiThuthi
Deuteronomy · chapter 27 · verse 10

Deuteronomy 27:10 in Malayalam

ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.

Aakayaal ninte daivamaaya yahovayute vaakku anusarichchu, nyaan innu ninnotu aajnyaapikkunna avante kalpanakalum chattangngalum aacharikkenam ennu paranynyu.

Deuteronomy 27:10 in English

King James Version (KJV)
Thou shalt therefore obey the voice of the LORD thy God, and do his commandments and his statutes, which I command thee this day.
World English Bible (WEB)
You shall therefore obey the LORD your God’s voice, and do his commandments and his statutes, which I command you today.”
American Standard Version (ASV)
Thou shalt therefore obey the voice of Jehovah thy God, and do his commandments and his statutes, which I command thee this day.
Bible in Basic English (BBE)
For this cause you are to give ear to the voice of the Lord your God, and do his orders and his laws which I give you this day.
Darby Translation (DBY)
And thou shalt hearken unto the voice of Jehovah thy God, and do his commandments and his statutes, which I command thee this day.
Webster's Bible (WBS)
Thou shalt therefore obey the voice of the LORD thy God, and do his commandments and his statutes which I command thee this day.
Young's Literal Translation (YLT)
and thou hast hearkened to the voice of Jehovah thy God, and done His commands, and His statutes, which I am commanding thee to-day.'

Read in context

  1. 8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
  2. 9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
  3. 10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
  4. 11അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ:
  5. 12നിങ്ങൾ യോർദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
Read all of Deuteronomy 27

Cross references

Original words (Hebrew)

Deuteronomy 27:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.