Skip to content
ThuthiThuthiThuthi
Deuteronomy · chapter 27 · verse 8

Deuteronomy 27:8 in Malayalam

ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.

Aa kallukalil ee nyaayapramaanattinte vachanangngalokkeyum nalla telivaayi ezhutenam.

Deuteronomy 27:8 in English

King James Version (KJV)
And thou shalt write upon the stones all the words of this law very plainly.
World English Bible (WEB)
You shall write on the stones all the words of this law very plainly.”
American Standard Version (ASV)
And thou shalt write upon the stones all the words of this law very plainly.
Bible in Basic English (BBE)
And put on the stones all the words of this law, writing them very clearly.
Darby Translation (DBY)
And thou shalt write upon the stones all the words of this law very plainly.
Webster's Bible (WBS)
And thou shalt write upon the stones all the words of this law, very plainly.
Young's Literal Translation (YLT)
and written on the stones all the words of this law, well engraved.'

Read in context

  1. 6ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അർപ്പിക്കേണം.
  2. 7സമാധാനയാഗങ്ങളും അർപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;
  3. 8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
  4. 9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
  5. 10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
Read all of Deuteronomy 27

Cross references

Original words (Hebrew)

Deuteronomy 27:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.