Skip to content
ThuthiThuthiThuthi
2 Corinthians · chapter 3 · verse 12

2 Corinthians 3:12 in Malayalam

ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.

Ee vidham pratyaashayullavaraayi nyangngal valare praagatbhyattote sansaarikkunnu.

2 Corinthians 3:12 in English

King James Version (KJV)
Seeing then that we have such hope, we use great plainness of speech:
World English Bible (WEB)
Having therefore such a hope, we use great boldness of speech,
American Standard Version (ASV)
Having therefore such a hope, we use great boldness of speech,
Bible in Basic English (BBE)
Having then such a hope, we keep nothing back,
Darby Translation (DBY)
Having therefore such hope, we use much boldness:
Webster's Bible (WBS)
Seeing then that we have such hope, we use great plainness of speech:
Young's Literal Translation (YLT)
Having, then, such hope, we use much freedom of speech,

Read in context

  1. 10അതേ, തേജസ്സോടുകൂടിയതു ഈ കാര്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.
  2. 11നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!
  3. 12ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.
  4. 13നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
  5. 14എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
Read all of 2 Corinthians 3

Cross references

Original words (Greek)

2 Corinthians 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.