Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 39

Deuteronomy 28:39 in Malayalam

നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.

Nee muntirittottangngal nattu raksha cheyyum; engkilum puzhu tinnukalakakontu veenynyu kutikkayilla; pazham shekharikkayumilla.

Deuteronomy 28:39 in English

King James Version (KJV)
Thou shalt plant vineyards, and dress [them], but shalt neither drink [of] the wine, nor gather [the grapes;] for the worms shall eat them.
World English Bible (WEB)
You will plant vineyards and dress them, but you will neither drink of the wine, nor harvest, because worms will eat them.
American Standard Version (ASV)
Thou shalt plant vineyards and dress them, but thou shalt neither drink of the wine, nor gather [the grapes]; for the worm shall eat them.
Bible in Basic English (BBE)
You will put in vines and take care of them, but you will get no wine or grapes from them; for they will be food for worms.
Darby Translation (DBY)
Thou shalt plant and till vineyards, but shalt drink no wine, nor gather [the fruit]; for the worms shall eat it.
Webster's Bible (WBS)
Thou shalt plant vineyards and dress [them] , but shalt neither drink [of] the wine, nor gather [the grapes] : for the worm shall eat them.
Young's Literal Translation (YLT)
vineyards thou dost plant, and hast laboured, and wine thou dost not drink nor gather, for the worm doth consume it;

Read in context

  1. 37യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
  2. 38നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
  3. 39നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
  4. 40ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
  5. 41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.