Deuteronomy · chapter 28 · verse 40
Deuteronomy 28:40 in Malayalam
ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
Olivuvrukshangngal ninte naattil okkeyum untaakum; engkilum nee enna tekkayilla; atinte pinychu pozhinynyupokum.
Deuteronomy 28:40 in English
- King James Version (KJV)
- Thou shalt have olive trees throughout all thy coasts, but thou shalt not anoint [thyself] with the oil; for thine olive shall cast [his fruit].
- World English Bible (WEB)
- You will have olive trees throughout all your borders, but you won’t anoint yourself with the oil, for your olives will drop off.
- American Standard Version (ASV)
- Thou shalt have olive-trees throughout all thy borders, but thou shalt not anoint thyself with the oil; for thine olive shall cast [its fruit].
- Bible in Basic English (BBE)
- Your land will be full of olive-trees, but there will be no oil for the comfort of your body; for your olive-tree will give no fruit.
- Darby Translation (DBY)
- Olive-trees shalt thou have throughout all thy borders, but thou shalt not anoint thyself with oil; for thine olive-tree shall cast its fruit.
- Webster's Bible (WBS)
- Thou shalt have olive-trees throughout all thy coasts, but thou shalt not anoint [thyself] with the oil: for thy olive shall cast [its fruit] .
- Young's Literal Translation (YLT)
- olives are to thee in all thy border, and oil thou dost not pour out, for thine olive doth fall off.
Read in context
- 38നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
- 39നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
- 40ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
- 41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
- 42നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
Cross references
- Micah 6:15 മീഖാ 6:15നീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.
- Psalm 23:5 സങ്കീർത്തനങ്ങൾ 23:5എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
- Psalm 104:15 സങ്കീർത്തനങ്ങൾ 104:15അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.