Skip to content
ThuthiThuthiThuthi
Deuteronomy · chapter 31 · verse 13

Deuteronomy 31:13 in Malayalam

അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.

Avaye arinynyittillaatta avarute makkal kelkkentatinnum ningngal yorddaan katannu kaivashamaakkuvaan chellunna deshattu ningngalute aayushkaalamokkeyum ningngalute daivamaaya yahovaye bhayappetuvaan pathikkentatinnum janatte vilichchukoottenam.

Deuteronomy 31:13 in English

King James Version (KJV)
And [that] their children, which have not known [any thing], may hear, and learn to fear the LORD your God, as long as ye live in the land whither ye go over Jordan to possess it.
World English Bible (WEB)
and that their children, who have not known, may hear and learn to fear the LORD your God, as long as you live in the land where you go over the Jordan to possess it.”
American Standard Version (ASV)
and that their children, who have not known, may hear, and learn to fear Jehovah your God, as long as ye live in the land whither ye go over the Jordan to possess it.
Bible in Basic English (BBE)
And so that your children, to whom it is new, may give ear and be trained in the fear of the Lord your God, while you are living in the land which you are going over Jordan to take for your heritage.
Darby Translation (DBY)
and that their children who do not know it may hear it and learn, that they may fear Jehovah your God, as long as ye live in the land, whereunto ye pass over the Jordan to possess it.
Webster's Bible (WBS)
And [that] their children who have not known [any thing] , may hear, and learn to fear the LORD your God, as long as ye live in the land whither ye go over Jordan to possess it.
Young's Literal Translation (YLT)
and their sons, who have not known, do hear, and have learned to fear Jehovah your God all the days which ye are living on the ground whither ye are passing over the Jordan to possess it.'

Read in context

  1. 11യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം.
  2. 12പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും
  3. 13അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.
  4. 14അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനകൂടാരത്തിങ്കൽ നിന്നു.
  5. 15അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെനിന്നു.
Read all of Deuteronomy 31

Cross references

Original words (Hebrew)

Deuteronomy 31:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.