Skip to content
ThuthiThuthiThuthi
Deuteronomy · chapter 34 · verse 5

Deuteronomy 34:5 in Malayalam

അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.

Angngane yahovayute daasanaaya moshe yahovayute vachanaprakaaram avite movaab deshattuvechchu marichchu.

Deuteronomy 34:5 in English

King James Version (KJV)
So Moses the servant of the LORD died there in the land of Moab, according to the word of the LORD.
World English Bible (WEB)
So Moses the servant of the LORD died there in the land of Moab, according to the LORD’s word.
American Standard Version (ASV)
So Moses the servant of Jehovah died there in the land of Moab, according to the word of Jehovah.
Bible in Basic English (BBE)
So death came to Moses, the servant of the Lord, there in the land of Moab, as the Lord had said.
Darby Translation (DBY)
And Moses the servant of Jehovah died there in the land of Moab, according to the word of Jehovah.
Webster's Bible (WBS)
So Moses the servant of the LORD died there in the land of Moab, according to the word of the LORD.
Young's Literal Translation (YLT)
And Moses, servant of the Lord, dieth there, in the land of Moab, according to the command of Jehovah;

Read in context

  1. 3തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
  2. 4അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
  3. 5അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
  4. 6അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
  5. 7മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
Read all of Deuteronomy 34

Cross references

Original words (Hebrew)

Deuteronomy 34:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.