Skip to content
ThuthiThuthiThuthi
Deuteronomy · chapter 34 · verse 6

Deuteronomy 34:6 in Malayalam

അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

Avan avane movaab deshattu bett-peyorinnetireyulla taazhvarayil atakki; engkilum innuvareyum avante shavakkuzhiyute sthalam aarum ariyunnilla.

Deuteronomy 34:6 in English

King James Version (KJV)
And he buried him in a valley in the land of Moab, over against Beth-peor: but no man knoweth of his sepulchre unto this day.
World English Bible (WEB)
He buried him in the valley in the land of Moab opposite Beth Peor, but no man knows where his tomb is to this day.
American Standard Version (ASV)
And he buried him in the valley in the land of Moab over against Beth-peor: but no man knoweth of his sepulchre unto this day.
Bible in Basic English (BBE)
And the Lord put him to rest in the valley in the land of Moab opposite Beth-peor: but no man has knowledge of his resting-place to this day.
Darby Translation (DBY)
And he buried him in the valley in the land of Moab, opposite Beth-Peor; and no man knows his sepulchre to this day.
Webster's Bible (WBS)
And he buried him in a valley in the land of Moab, over against Beth-peor: but no man knoweth of his sepulcher to this day.
Young's Literal Translation (YLT)
and He burieth him in a valley in the land of Moab, over-against Beth-Peor, and no man hath known his burying place unto this day.

Read in context

  1. 4അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
  2. 5അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
  3. 6അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്‌വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
  4. 7മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
  5. 8യിസ്രായേൽമക്കൾ മോശെയെക്കുറിച്ചു മോവാബ് സമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ചു കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.
Read all of Deuteronomy 34

Cross references

Original words (Hebrew)

Deuteronomy 34:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.