Skip to content
ThuthiThuthiThuthi
Deuteronomy · chapter 4 · verse 22

Deuteronomy 4:22 in Malayalam

ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നുചെന്നു ആ നല്ലദേശം കൈവശമാക്കും.

Aakayaal nyaan yorddaan katakkaate ee deshattuvechchu marikkum; ningngalo katannuchennu aa nalladesham kaivashamaakkum.

Deuteronomy 4:22 in English

King James Version (KJV)
But I must die in this land, I must not go over Jordan: but ye shall go over, and possess that good land.
World English Bible (WEB)
but I must die in this land. I must not go over the Jordan, but you shall go over and possess that good land.
American Standard Version (ASV)
but I must die in this land, I must not go over the Jordan; but ye shall go over, and possess that good land.
Bible in Basic English (BBE)
But death is to come to me in this land, I may not go over Jordan: but you will go over and take that good land for your heritage.
Darby Translation (DBY)
for I shall die in this land, I shall not go over the Jordan; but ye shall go over, and possess this good land.
Webster's Bible (WBS)
But I must die in this land, I must not go over Jordan: but ye shall go over, and possess that good land.
Young's Literal Translation (YLT)
for I am dying in this land; I am not passing over the Jordan, and ye are passing over, and have possessed this good land.

Read in context

  1. 20നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.
  2. 21എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തിൽ ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
  3. 22ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നുചെന്നു ആ നല്ലദേശം കൈവശമാക്കും.
  4. 23നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങൾ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
  5. 24നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.
Read all of Deuteronomy 4

Cross references

Original words (Hebrew)

Deuteronomy 4:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.