Skip to content
ThuthiThuthiThuthi
Exodus · chapter 23 · verse 28

Exodus 23:28 in Malayalam

നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.

Ninte mumpilninnu hivyaneyum kanaanyaneyum hityaneyum otichchukalavaan nyaan ninakku mumpaayi katunnaline ayakkum.

Exodus 23:28 in English

King James Version (KJV)
And I will send hornets before thee, which shall drive out the Hivite, the Canaanite, and the Hittite, from before thee.
World English Bible (WEB)
I will send the hornet before you, which will drive out the Hivite, the Canaanite, and the Hittite, from before you.
American Standard Version (ASV)
And I will send the hornet before thee, which shall drive out the Hivite, the Canaanite, and the Hittite, from before thee.
Bible in Basic English (BBE)
I will send hornets before you, driving out the Hivite and the Canaanite and the Hittite before your face.
Darby Translation (DBY)
And I will send hornets before thee, which shall drive out the Hivite, the Canaanite, and the Hittite, from before thee.
Webster's Bible (WBS)
And I will send hornets before thee, which shall drive out the Hivite, the Canaanite, and the Hittite from before thee.
Young's Literal Translation (YLT)
'And I have sent the hornet before thee, and it hath cast out the Hivite, the Canaanite, and the Hittite, from before thee;

Read in context

  1. 26ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും.
  2. 27എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും.
  3. 28നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
  4. 29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല.
  5. 30നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
Read all of Exodus 23

Cross references

Original words (Hebrew)

Exodus 23:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.