Skip to content
ThuthiThuthiThuthi
Deuteronomy · chapter 8 · verse 13

Deuteronomy 8:13 in Malayalam

നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,

Ninte aatumaatukal peruki ninakku velliyum ponnum eri ninakkullatu okkeyum vaddhikkumpozhum ninte hrudayam nigalikkaataarippaanum,

Deuteronomy 8:13 in English

King James Version (KJV)
And [when] thy herds and thy flocks multiply, and thy silver and thy gold is multiplied, and all that thou hast is multiplied;
World English Bible (WEB)
and when your herds and your flocks multiply, and your silver and your gold is multiplied, and all that you have is multiplied;
American Standard Version (ASV)
and when thy herds and thy flocks multiply, and thy silver and thy gold is multiplied, and all that thou hast is multiplied;
Bible in Basic English (BBE)
And when your herds and your flocks are increased, and your stores of silver and gold, and you have wealth of every sort;
Darby Translation (DBY)
and thy herds and thy flocks multiply, and thy silver and thy gold is multiplied, and all that thou hast is multiplied,
Webster's Bible (WBS)
And [when] thy herds and thy flocks multiply, and thy silver and thy gold are increased, and all that thou hast is increased;
Young's Literal Translation (YLT)
and thy herd and thy flock be multiplied, and silver and gold be multiplied to thee; and all that is thine be multiplied:

Read in context

  1. 11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
  2. 12നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും
  3. 13നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
  4. 14നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും
  5. 15അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയിൽനിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
Read all of Deuteronomy 8

Cross references

Original words (Hebrew)

Deuteronomy 8:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.