Skip to content
ThuthiThuthiThuthi
Deuteronomy · chapter 8 · verse 12

Deuteronomy 8:12 in Malayalam

നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും

Nee bhakshichchu truptipraapichchu nalla veetukal panitu avayil paarkkumpozhum

Deuteronomy 8:12 in English

King James Version (KJV)
Lest [when] thou hast eaten and art full, and hast built goodly houses, and dwelt [therein;]
World English Bible (WEB)
lest, when you have eaten and are full, and have built fine houses and lived in them;
American Standard Version (ASV)
lest, when thou hast eaten and art full, and hast built goodly houses, and dwelt therein;
Bible in Basic English (BBE)
And when you have taken food and are full, and have made fair houses for yourselves and are living in them;
Darby Translation (DBY)
lest when thou hast eaten and art full, and hast built and inhabited fine houses,
Webster's Bible (WBS)
Lest [when] thou hast eaten, and art full, and hast built goodly houses, and dwelt [in them] ;
Young's Literal Translation (YLT)
lest thou eat, and hast been satisfied, and good houses dost build, and hast inhabited;

Read in context

  1. 10നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
  2. 11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
  3. 12നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും
  4. 13നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
  5. 14നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും
Read all of Deuteronomy 8

Cross references

Original words (Hebrew)

Deuteronomy 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.