Skip to content
ThuthiThuthiThuthi
Deuteronomy · chapter 9 · verse 13

Deuteronomy 9:13 in Malayalam

ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;

Nyaan ee janatte dushshaathyamulla janam ennu kaanunnu;

Deuteronomy 9:13 in English

King James Version (KJV)
Furthermore the LORD spake unto me, saying, I have seen this people, and, behold, it [is] a stiffnecked people:
World English Bible (WEB)
Furthermore the LORD spoke to me, saying, “I have seen these people, and behold, they are a stiff-necked people.
American Standard Version (ASV)
Furthermore Jehovah spake unto me, saying, I have seen this people, and, behold, it is a stiffnecked people:
Bible in Basic English (BBE)
And then the Lord said to me, I have seen that this people is stiff-necked:
Darby Translation (DBY)
And Jehovah spoke unto me, saying, I have seen this people, and behold, it is a stiff-necked people.
Webster's Bible (WBS)
Furthermore, the LORD spoke to me, saying, I have seen this people, and behold, it [is] a stiff-necked people:
Young's Literal Translation (YLT)
'And Jehovah speaketh unto me, saying, I have seen this people, and lo, a people stiff of neck it [is];

Read in context

  1. 11നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.
  2. 12അപ്പോൾ യഹോവ എന്നോടു: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാൻ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
  3. 13ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;
  4. 14എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
  5. 15അങ്ങനെ ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; പർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു.
Read all of Deuteronomy 9

Cross references

Original words (Hebrew)

Deuteronomy 9:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.