Skip to content
ThuthiThuthiThuthi
Deuteronomy · chapter 9 · verse 16

Deuteronomy 9:16 in Malayalam

ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.

Nyaan nokkiyaare ningngal ningngalute daivamaaya yahovayotu paapam cheytu oru kaalakkuttiye vaarttuntaakki yahova ningngalotu kalpichcha vazhi vegattil vittumaariyirunnatu kantu.

Deuteronomy 9:16 in English

King James Version (KJV)
And I looked, and, behold, ye had sinned against the LORD your God, [and] had made you a molten calf: ye had turned aside quickly out of the way which the LORD had commanded you.
World English Bible (WEB)
I looked, and behold, you had sinned against the LORD your God. You had made yourselves a molded calf. You had quickly turned away from the way which the LORD had commanded you.
American Standard Version (ASV)
And I looked, and, behold, ye had sinned against Jehovah your God; ye had made you a molten calf: ye had turned aside quickly out of the way which Jehovah had commanded you.
Bible in Basic English (BBE)
And I saw that you had done evil against the Lord, and had made for yourselves a metal image of a young ox: you had quickly been turned from the way in which the Lord had given you orders to go.
Darby Translation (DBY)
And I saw, and behold, ye had sinned against Jehovah your God: ye had made for yourselves a molten calf; ye had quickly turned aside from the way which Jehovah had commanded you.
Webster's Bible (WBS)
And I looked, and behold, ye had sinned against the LORD your God, [and] had made you a molten calf: ye had turned aside quickly from the way which the LORD had commanded you.
Young's Literal Translation (YLT)
and I see, and lo, ye have sinned against Jehovah your God; ye have made to yourselves a molten calf; ye have turned aside hastily out of the way which Jehovah hath commanded you.

Read in context

  1. 14എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
  2. 15അങ്ങനെ ഞാൻ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; പർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടുകയ്യിലും ഉണ്ടായിരുന്നു.
  3. 16ഞാൻ നോക്കിയാറെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.
  4. 17അപ്പോൾ ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യിൽനിന്നു നിങ്ങൾ കാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.
  5. 18പിന്നെ യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങൾ അവന്നു അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
Read all of Deuteronomy 9

Cross references

Original words (Hebrew)

Deuteronomy 9:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.