Skip to content
ThuthiThuthiThuthi
Ecclesiastes · chapter 1 · verse 15

Ecclesiastes 1:15 in Malayalam

വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ.

Valavullatu nere aakkuvaan vahiyaa; kuravullatu ennittikeppaanum vahiyaa.

Ecclesiastes 1:15 in English

King James Version (KJV)
[That which is] crooked cannot be made straight: and that which is wanting cannot be numbered.
World English Bible (WEB)
That which is crooked can’t be made straight; and that which is lacking can’t be counted.
American Standard Version (ASV)
That which is crooked cannot be made straight; and that which is wanting cannot be numbered.
Bible in Basic English (BBE)
That which is bent may not be made straight, and that which is not there may not be numbered.
Darby Translation (DBY)
That which is crooked cannot be made straight; and that which is wanting cannot be numbered.
Webster's Bible (WBS)
[That which is] crooked cannot be made straight: and that which is wanting cannot be numbered.
Young's Literal Translation (YLT)
A crooked thing [one] is not able to make straight, and a lacking thing is not able to be numbered.

Read in context

  1. 13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
  2. 14സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
  3. 15വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ.
  4. 16ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.
  5. 17ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
Read all of Ecclesiastes 1

Cross references

Original words (Hebrew)

Ecclesiastes 1:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.