Ecclesiastes · chapter 1 · verse 7
Ecclesiastes 1:7 in Malayalam
സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
Sakalanadikalum samudrattilekku ozhukiveezhunnu; ennittum samudram nirayunnilla; nadikal ozhukiveezhunna itattekku pinneyum pinneyum chellunnu.
Ecclesiastes 1:7 in English
- King James Version (KJV)
- All the rivers run into the sea; yet the sea [is] not full; unto the place from whence the rivers come, thither they return again.
- World English Bible (WEB)
- All the rivers run into the sea, yet the sea is not full. To the place where the rivers flow, there they flow again.
- American Standard Version (ASV)
- All the rivers run into the sea, yet the sea is not full; unto the place whither the rivers go, thither they go again.
- Bible in Basic English (BBE)
- All the rivers go down to the sea, but the sea is not full; to the place where the rivers go, there they go again.
- Darby Translation (DBY)
- All the rivers run into the sea, yet the sea is not full: unto the place whither the rivers go, thither they go again.
- Webster's Bible (WBS)
- All the rivers run into the sea; yet the sea [is] not full; to the place from whence the rivers come, thither they return again.
- Young's Literal Translation (YLT)
- All the streams are going unto the sea, and the sea is not full; unto a place whither the streams are going, thither they are turning back to go.
Read in context
- 5ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.
- 6കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.
- 7സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
- 8സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
- 9ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.