Skip to content
ThuthiThuthiThuthi
Ecclesiastes · chapter 1 · verse 8

Ecclesiastes 1:8 in Malayalam

സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.

Sakalakaaryangngalum shramaavahangngalaakunnu; manushyan paranynyaal teerukayilla; kantittu kanninnu trupti varunnilla; kettittu chevi nirayunnatumilla.

Ecclesiastes 1:8 in English

King James Version (KJV)
All things [are] full of labour; man cannot utter [it:] the eye is not satisfied with seeing, nor the ear filled with hearing.
World English Bible (WEB)
All things are full of weariness beyond uttering. The eye is not satisfied with seeing, nor the ear filled with hearing.
American Standard Version (ASV)
All things are full of weariness; man cannot utter [it]: the eye is not satisfied with seeing, nor the ear filled with hearing.
Bible in Basic English (BBE)
All things are full of weariness; man may not give their story: the eye has never enough of its seeing, or the ear of its hearing.
Darby Translation (DBY)
All things are full of toil; none can express it. The eye is not satisfied with seeing, nor the ear filled with hearing.
Webster's Bible (WBS)
All things [are] full of labor; man cannot utter [it] : the eye is not satisfied with seeing, nor the ear filled with hearing.
Young's Literal Translation (YLT)
All these things are wearying; a man is not able to speak, the eye is not satisfied by seeing, nor filled is the ear from hearing.

Read in context

  1. 6കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.
  2. 7സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
  3. 8സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
  4. 9ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‌വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
  5. 10ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
Read all of Ecclesiastes 1

Cross references

Original words (Hebrew)

Ecclesiastes 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.