Skip to content
ThuthiThuthiThuthi
Ecclesiastes · chapter 10 · verse 11

Ecclesiastes 10:11 in Malayalam

മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.

Mantraprayogam cheyyummumpe sarppam katichchaal mantravaadiye vilichchittu upakaaramilla.

Ecclesiastes 10:11 in English

King James Version (KJV)
Surely the serpent will bite without enchantment; and a babbler is no better.
World English Bible (WEB)
If the snake bites before it is charmed, then is there no profit for the charmer’s tongue.
American Standard Version (ASV)
If the serpent bite before it is charmed, then is there no advantage in the charmer.
Bible in Basic English (BBE)
If a snake gives a bite before the word of power is said, then there is no longer any use in the word of power.
Darby Translation (DBY)
If the serpent bite before enchantment, then the charmer hath no advantage.
Webster's Bible (WBS)
Surely the serpent will bite without enchantment; and a babbler is no better.
Young's Literal Translation (YLT)
If the serpent biteth without enchantment, Then there is no advantage to a master of the tongue.

Read in context

  1. 9കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാൽ ആപത്തും വരും.
  2. 10ഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
  3. 11മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
  4. 12ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
  5. 13അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
Read all of Ecclesiastes 10

Cross references

Original words (Hebrew)

Ecclesiastes 10:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.