Skip to content
ThuthiThuthiThuthi
Ecclesiastes · chapter 10 · verse 9

Ecclesiastes 10:9 in Malayalam

കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാൽ ആപത്തും വരും.

Kallu vettunnavannu atukontu dandam tattum; viraku keerunnavannu atinaal aapattum varum.

Ecclesiastes 10:9 in English

King James Version (KJV)
Whoso removeth stones shall be hurt therewith; [and] he that cleaveth wood shall be endangered thereby.
World English Bible (WEB)
Whoever carves out stones may be injured by them. Whoever splits wood may be endangered by it.
American Standard Version (ASV)
Whoso heweth out stones shall be hurt therewith; [and] he that cleaveth wood is endangered thereby.
Bible in Basic English (BBE)
He who gets out stones from the earth will be damaged by them, and in the cutting of wood there is danger.
Darby Translation (DBY)
Whoso removeth stones is hurt therewith; he that cleaveth wood is endangered thereby.
Webster's Bible (WBS)
Whoever removeth stones shall be hurt by them; [and] he that cleaveth wood shall be endangered by it.
Young's Literal Translation (YLT)
Whoso is removing stones is grieved by them, Whoso is cleaving trees endangered by them.

Read in context

  1. 7ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു.
  2. 8കുഴി കുഴിക്കുന്നവൻ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
  3. 9കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാൽ ആപത്തും വരും.
  4. 10ഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
  5. 11മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
Read all of Ecclesiastes 10

Original words (Hebrew)

Ecclesiastes 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.