Skip to content
ThuthiThuthiThuthi
Psalms · chapter 52 · verse 2

Psalm 52:2 in Malayalam

ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

Chativu cheyyunnavane, moorchchayulla ksha౗rakkattipole ninte naavu dushtata vakanynyuntaakkunnu.

Psalm 52:2 in English

King James Version (KJV)
Thy tongue deviseth mischiefs; like a sharp razor, working deceitfully.
World English Bible (WEB)
Your tongue plots destruction, like a sharp razor, working deceitfully.
American Standard Version (ASV)
Thy tongue deviseth very wickedness, Like a sharp razor, working deceitfully.
Bible in Basic English (BBE)
Purposing destruction, using deceit; your tongue is like a sharp blade.
Darby Translation (DBY)
Thy tongue deviseth mischievous things, like a sharp razor, practising deceit.
Webster's Bible (WBS)
Thy tongue deviseth mischiefs; like a sharp razor, working deceitfully.
Young's Literal Translation (YLT)
Mischiefs doth thy tongue devise, Like a sharp razor, working deceit.

Read in context

  1. 1സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൗലിനോടു: ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോൾ ചമെച്ചതു. വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
  2. 2ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
  3. 3നീ നന്മയെക്കാൾ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
  4. 4നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
Read all of Psalm 52

Cross references

Original words (Hebrew)

Psalm 52:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.