Skip to content
ThuthiThuthiThuthi
Ecclesiastes · chapter 10 · verse 15

Ecclesiastes 10:15 in Malayalam

പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നു.

Pattanattilekku pokunna vazhi ariyaatta moodhanmaar tangngalute prayatnattaal ksheenichchupokunnu.

Ecclesiastes 10:15 in English

King James Version (KJV)
The labour of the foolish wearieth every one of them, because he knoweth not how to go to the city.
World English Bible (WEB)
The labor of fools wearies every one of them; for he doesn’t know how to go to the city.
American Standard Version (ASV)
The labor of fools wearieth every one of them; for he knoweth not how to go to the city.
Bible in Basic English (BBE)
The work of the foolish will be a weariness to him, because he has no knowledge of the way to the town.
Darby Translation (DBY)
The labour of fools wearieth them, because they know not how to go to the city.
Webster's Bible (WBS)
The labor of the foolish wearieth every one of them, because he knoweth not how to go to the city.
Young's Literal Translation (YLT)
The labour of the foolish wearieth him, In that he hath not known to go unto the city.

Read in context

  1. 13അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
  2. 14ഭോഷൻ വാക്കുകളെ വർദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?
  3. 15പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നു.
  4. 16ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
  5. 17കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
Read all of Ecclesiastes 10

Cross references

Original words (Hebrew)

Ecclesiastes 10:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.