Ecclesiastes · chapter 11 · verse 4
Ecclesiastes 11:4 in Malayalam
കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.
Kaattine vichaarikkunnavan vitekkayilla; meghangngale nokkunnavan koykayumilla.
Ecclesiastes 11:4 in English
- King James Version (KJV)
- He that observeth the wind shall not sow; and he that regardeth the clouds shall not reap.
- World English Bible (WEB)
- He who observes the wind won’t sow; and he who regards the clouds won’t reap.
- American Standard Version (ASV)
- He that observeth the wind shall not sow; and he that regardeth the clouds shall not reap.
- Bible in Basic English (BBE)
- He who is watching the wind will not get the seed planted, and he who is looking at the clouds will not get in the grain.
- Darby Translation (DBY)
- He that observeth the wind will not sow; and he that regardeth the clouds will not reap.
- Webster's Bible (WBS)
- He that observeth the wind shall not sow; and he that regardeth the clouds shall not reap.
- Young's Literal Translation (YLT)
- Whoso is observing the wind soweth not, And whoso is looking on the thick clouds reapeth not.
Read in context
- 2ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.
- 3മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണെടത്തു തന്നേ കിടക്കും.
- 4കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.
- 5കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.
- 6രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെകൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകുംഎന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
Cross references
- Proverbs 20:4 സദൃശവാക്യങ്ങൾ 20:4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
- Proverbs 3:27 സദൃശവാക്യങ്ങൾ 3:27നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.
- Proverbs 22:13 സദൃശവാക്യങ്ങൾ 22:13വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.