Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 13

Proverbs 22:13 in Malayalam

വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.

Veliyil sinham untu, veethiyil enikku jeevahaani varum ennu matiyan parayunnu.

Proverbs 22:13 in English

King James Version (KJV)
The slothful [man] saith, [There is] a lion without, I shall be slain in the streets.
World English Bible (WEB)
The sluggard says, “There is a lion outside! I will be killed in the streets!”
American Standard Version (ASV)
The sluggard saith, There is a lion without; I shall be slain in the streets.
Bible in Basic English (BBE)
The hater of work says, There is a lion outside: I will be put to death in the streets.
Darby Translation (DBY)
The sluggard saith, There is a lion without, I shall be killed in the streets!
Webster's Bible (WBS)
The slothful [man] saith, [There is] a lion without, I shall be slain in the streets.
Young's Literal Translation (YLT)
The slothful hath said, 'A lion [is] without, In the midst of the broad places I am slain.'

Read in context

  1. 11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ.
  2. 12യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു.
  3. 13വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.
  4. 14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
  5. 15ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.