Skip to content
ThuthiThuthiThuthi
Ecclesiastes · chapter 12 · verse 8

Ecclesiastes 12:8 in Malayalam

ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.

Haa maaya, maaya, sakalavum maaya atre ennu sabhaaprasangi parayunnu.

Ecclesiastes 12:8 in English

King James Version (KJV)
Vanity of vanities, saith the preacher; all [is] vanity.
World English Bible (WEB)
“Vanity of vanities,” says the Preacher. “All is vanity!”
American Standard Version (ASV)
Vanity of vanities, saith the Preacher; all is vanity.
Bible in Basic English (BBE)
All things are to no purpose, says the Preacher, all is to no purpose.
Darby Translation (DBY)
Vanity of vanities, saith the Preacher: all is vanity.
Webster's Bible (WBS)
Vanity of vanities saith the preacher; all [is] vanity.
Young's Literal Translation (YLT)
Vanity of vanities, said the preacher, the whole [is] vanity.

Read in context

  1. 6അന്നു വെള്ളിച്ചരടു അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.
  2. 7പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
  3. 8ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.
  4. 9സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
  5. 10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.
Read all of Ecclesiastes 12

Cross references

Original words (Hebrew)

Ecclesiastes 12:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.