Skip to content
ThuthiThuthiThuthi
Ecclesiastes · chapter 2 · verse 5

Ecclesiastes 2:5 in Malayalam

ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.

Nyaan tottangngaleyum udyaanangngaleyum untaakki; avayil sakalavidha phalavrukshangngaleyum nattu.

Ecclesiastes 2:5 in English

King James Version (KJV)
I made me gardens and orchards, and I planted trees in them of all [kind of] fruits:
World English Bible (WEB)
I made myself gardens and parks, and I planted trees in them of all kinds of fruit.
American Standard Version (ASV)
I made me gardens and parks, and I planted trees in them of all kinds of fruit;
Bible in Basic English (BBE)
I made myself gardens and fruit gardens, planting in them fruit-trees of all sorts.
Darby Translation (DBY)
I made me gardens and parks, and I planted trees in them of every kind of fruit;
Webster's Bible (WBS)
I made me gardens and orchards, and I planted trees in them of all [kind of] fruits:
Young's Literal Translation (YLT)
I made for me gardens and paradises, and I planted in them trees of every fruit.

Read in context

  1. 3മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‌വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
  2. 4ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
  3. 5ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
  4. 6വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.
  5. 7ഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.
Read all of Ecclesiastes 2

Cross references

Original words (Hebrew)

Ecclesiastes 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.