Skip to content
ThuthiThuthiThuthi
Ecclesiastes · chapter 2 · verse 6

Ecclesiastes 2:6 in Malayalam

വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.

Vruksham vechchupitippichchirunna toppu naneppaan kulangngalum kuzhippichchu.

Ecclesiastes 2:6 in English

King James Version (KJV)
I made me pools of water, to water therewith the wood that bringeth forth trees:
World English Bible (WEB)
I made myself pools of water, to water the forest where trees were grown.
American Standard Version (ASV)
I made me pools of water, to water therefrom the forest where trees were reared;
Bible in Basic English (BBE)
I made pools to give water for the woods with their young trees.
Darby Translation (DBY)
I made me ponds of water, to water therewith the wood, where the trees are reared.
Webster's Bible (WBS)
I made me pools of water, to water with them the wood that bringeth forth trees:
Young's Literal Translation (YLT)
I made for me pools of water, to water from them a forest shooting forth trees.

Read in context

  1. 4ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
  2. 5ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
  3. 6വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.
  4. 7ഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.
  5. 8ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
Read all of Ecclesiastes 2

Cross references

Original words (Hebrew)

Ecclesiastes 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.