Skip to content
ThuthiThuthiThuthi
Genesis · chapter 2 · verse 8

Genesis 2:8 in Malayalam

അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.

Anantaram yahovayaaya daivam kizhakku edenil oru tottam untaakki, taan srushtichcha manushyane avite aakki.

Genesis 2:8 in English

King James Version (KJV)
And the LORD God planted a garden eastward in Eden; and there he put the man whom he had formed.
World English Bible (WEB)
The LORD God planted a garden eastward, in Eden, and there he put the man whom he had formed.
American Standard Version (ASV)
And Jehovah God planted a garden eastward, in Eden; and there he put the man whom he had formed.
Bible in Basic English (BBE)
And the Lord God made a garden in the east, in Eden; and there he put the man whom he had made.
Darby Translation (DBY)
And Jehovah Elohim planted a garden in Eden eastward, and there put Man whom he had formed.
Webster's Bible (WBS)
And the LORD God planted a garden eastward in Eden; and there he put the man whom he had formed.
Young's Literal Translation (YLT)
And Jehovah God planteth a garden in Eden, at the east, and He setteth there the man whom He hath formed;

Read in context

  1. 6ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
  2. 7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
  3. 8അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
  4. 9കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
  5. 10തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
Read all of Genesis 2

Cross references

Original words (Hebrew)

Genesis 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.