Skip to content
ThuthiThuthiThuthi
Ecclesiastes · chapter 3 · verse 21

Ecclesiastes 3:21 in Malayalam

മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?

Manushyarute aatmaavu melottu pokunnuvo? Mrugangngalute aatmaavu keezhottu bhoomiyilekku pokunnuvo? Aarkkariyaam?

Ecclesiastes 3:21 in English

King James Version (KJV)
Who knoweth the spirit of man that goeth upward, and the spirit of the beast that goeth downward to the earth?
World English Bible (WEB)
Who knows the spirit of man, whether it goes upward, and the spirit of the animal, whether it goes downward to the earth?”
American Standard Version (ASV)
Who knoweth the spirit of man, whether it goeth upward, and the spirit of the beast, whether it goeth downward to the earth?
Bible in Basic English (BBE)
Who is certain that the spirit of the sons of men goes up to heaven, or that the spirit of the beasts goes down to the earth?
Darby Translation (DBY)
Who knoweth the spirit of the children of men? Doth it go upwards? and the spirit of the beasts, doth it go downwards to the earth?
Webster's Bible (WBS)
Who knoweth the spirit of man that goeth upward, and the spirit of the beast that goeth downward to the earth?
Young's Literal Translation (YLT)
Who knoweth the spirit of the sons of man that is going up on high, and the spirit of the beast that is going down below to the earth?

Read in context

  1. 19മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
  2. 20എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
  3. 21മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?
  4. 22അതുകൊണ്ടു മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാൻ കണ്ടു; അതു തന്നേ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാൻ ആർ അവനെ മടക്കിവരുത്തും?
Read all of Ecclesiastes 3

Cross references

Original words (Hebrew)

Ecclesiastes 3:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.