Skip to content
ThuthiThuthiThuthi
Ecclesiastes · chapter 4 · verse 11

Ecclesiastes 4:11 in Malayalam

രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?

Rantuper onnichchu kitannaal avarkku kulir maarum; oruttan tanne aayaalo engngane kulir maarum?

Ecclesiastes 4:11 in English

King James Version (KJV)
Again, if two lie together, then they have heat: but how can one be warm [alone]?
World English Bible (WEB)
Again, if two lie together, then they have warmth; but how can one keep warm alone?
American Standard Version (ASV)
Again, if two lie together, then they have warmth; but how can one be warm [alone]?
Bible in Basic English (BBE)
So again, if two are sleeping together they are warm, but how may one be warm by himself?
Darby Translation (DBY)
Again, if two lie together, then they have warmth; but how can one alone be warm?
Webster's Bible (WBS)
Again, if two lie together, then they have heat: but how can one be warm [alone] ?
Young's Literal Translation (YLT)
Also, if two lie down, then they have heat, but how hath one heat?

Read in context

  1. 9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
  2. 10വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
  3. 11രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
  4. 12ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.
  5. 13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
Read all of Ecclesiastes 4

Cross references

Original words (Hebrew)

Ecclesiastes 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.