Skip to content
ThuthiThuthiThuthi
Ecclesiastes · chapter 4 · verse 9

Ecclesiastes 4:9 in Malayalam

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.

Oruvanekkaal iruvar ere nallatu; avarkku tangngalute prayatnattaal nalla pratiphalam kittunnu.

Ecclesiastes 4:9 in English

King James Version (KJV)
Two [are] better than one; because they have a good reward for their labour.
World English Bible (WEB)
Two are better than one, because they have a good reward for their labor.
American Standard Version (ASV)
Two are better than one, because they have a good reward for their labor.
Bible in Basic English (BBE)
Two are better than one, because they have a good reward for their work.
Darby Translation (DBY)
Two are better than one; because they have a good reward for their labour.
Webster's Bible (WBS)
Two [are] better than one; because they have a good reward for their labor.
Young's Literal Translation (YLT)
The two [are] better than the one, in that they have a good reward by their labour.

Read in context

  1. 7ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
  2. 8ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
  3. 9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
  4. 10വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
  5. 11രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും?
Read all of Ecclesiastes 4

Cross references

Original words (Hebrew)

Ecclesiastes 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.