Skip to content
ThuthiThuthiThuthi
Ecclesiastes · chapter 4 · verse 14

Ecclesiastes 4:14 in Malayalam

അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽനിന്നു വരുന്നു.

Avan mattevante raajyattil daridranaayi janichchittum raajaavaayi vaazhentatinnu kaaraagruhattilninnu varunnu.

Ecclesiastes 4:14 in English

King James Version (KJV)
For out of prison he cometh to reign; whereas also [he that is] born in his kingdom becometh poor.
World English Bible (WEB)
For out of prison he came out to be king; yes, even in his kingdom he was born poor.
American Standard Version (ASV)
For out of prison he came forth to be king; yea, even in his kingdom he was born poor.
Bible in Basic English (BBE)
Because out of a prison the young man comes to be king, though by birth he was only a poor man in the kingdom.
Darby Translation (DBY)
For out of the prison-house he came forth to reign, although he was born poor in his kingdom.
Webster's Bible (WBS)
For out of prison he cometh to reign; whereas also [he that is] born in his kingdom becometh poor.
Young's Literal Translation (YLT)
For from a house of prisoners he hath come out to reign, for even in his own kingdom he hath been poor.

Read in context

  1. 12ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.
  2. 13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
  3. 14അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽനിന്നു വരുന്നു.
  4. 15മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നുകീഴെ സഞ്ചരിക്കുന്ന ജീവനുള്ളവർ ഒക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു.
  5. 16അവൻ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.
Read all of Ecclesiastes 4

Cross references

Original words (Hebrew)

Ecclesiastes 4:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.