Skip to content
ThuthiThuthiThuthi
Ecclesiastes · chapter 4 · verse 6

Ecclesiastes 4:6 in Malayalam

രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.

Rantu kayyum niraya addhvaanavum vruthaaprayatnavum ullatinekkaal oru kai niraya vishraamam adhikam nallatu.

Ecclesiastes 4:6 in English

King James Version (KJV)
Better [is] an handful [with] quietness, than both the hands full [with] travail and vexation of spirit.
World English Bible (WEB)
Better is a handful, with quietness, than two handfuls with labor and chasing after wind.
American Standard Version (ASV)
Better is a handful, with quietness, than two handfuls with labor and striving after wind.
Bible in Basic English (BBE)
One hand full of rest is better than two hands full of trouble and desire for wind.
Darby Translation (DBY)
Better is a handful with quietness, than both hands full with labour and pursuit of the wind.
Webster's Bible (WBS)
Better [is] a handful [with] quietness, than both the hands full [with] toil and vexation of spirit.
Young's Literal Translation (YLT)
'Better [is] a handful [with] quietness, than two handfuls [with] labour and vexation of spirit.'

Read in context

  1. 4സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
  2. 5മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
  3. 6രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
  4. 7ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
  5. 8ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
Read all of Ecclesiastes 4

Cross references

Original words (Hebrew)

Ecclesiastes 4:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.