Skip to content
ThuthiThuthiThuthi
Ecclesiastes · chapter 4 · verse 7

Ecclesiastes 4:7 in Malayalam

ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.

Nyaan pinneyum sooryannu keezhe maaya kantu.

Ecclesiastes 4:7 in English

King James Version (KJV)
Then I returned, and I saw vanity under the sun.
World English Bible (WEB)
Then I returned and saw vanity under the sun.
American Standard Version (ASV)
Then I returned and saw vanity under the sun.
Bible in Basic English (BBE)
Then I came back, and I saw an example of what is to no purpose under the sun.
Darby Translation (DBY)
And I returned and saw vanity under the sun.
Webster's Bible (WBS)
Then I returned, and I saw vanity under the sun.
Young's Literal Translation (YLT)
And I have turned, and I see a vain thing under the sun:

Read in context

  1. 5മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
  2. 6രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
  3. 7ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
  4. 8ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
  5. 9ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
Read all of Ecclesiastes 4

Cross references

Original words (Hebrew)

Ecclesiastes 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.