Skip to content
ThuthiThuthiThuthi
Ecclesiastes · chapter 5 · verse 7

Ecclesiastes 5:7 in Malayalam

സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.

Svapnabahutvattilum vaakkuperuppattilum vyartthata untu; neeyo daivatte bhayappetuka.

Ecclesiastes 5:7 in English

King James Version (KJV)
For in the multitude of dreams and many words [there are] also [divers] vanities: but fear thou God.
World English Bible (WEB)
For in the multitude of dreams there are vanities, as well as in many words; but you must fear God.
American Standard Version (ASV)
For in the multitude of dreams there are vanities, and in many words: but fear thou God.
Bible in Basic English (BBE)
Because much talk comes from dreams and things of no purpose. But let the fear of God be in you.
Darby Translation (DBY)
For in the multitude of dreams are vanities; so with many words: but fear God.
Webster's Bible (WBS)
For in the multitude of dreams and many words [there are] also [divers] vanities: but fear thou God.
Young's Literal Translation (YLT)
For, in the abundance of dreams both vanities and words abound; but fear thou God.

Read in context

  1. 5നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു.
  2. 6നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?
  3. 7സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.
  4. 8ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
  5. 9കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവു ദേശത്തിന്നു എല്ലാറ്റിലും ഉപകാരമായിരിക്കും.
Read all of Ecclesiastes 5

Cross references

Original words (Hebrew)

Ecclesiastes 5:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.